Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, October 17, 2009

വരണം വരണം !

                                                                  

ഹേ രാധേകൃഷ്ണ കുഞ്ഞുങ്ങളെ ! ഇന്ന് നിങ്ങളുടെ കൃഷ്ണനെ അനുഭവിക്കാനുള്ള വരപ്രസാദ ദിനമാണ്!!!
പല കോടി ജന്മങ്ങളുടെ കോടി പുണ്യം കൊണ്ട് ഈ ഭു‌മിയില്‍ ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നു!
ഭഗവാനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കു -
കൃഷ്ണ കൃഷ്ണ കൃഷ്ണ! നിന്റെ തിരുനാമത്തില്‍ എത്ര ആനന്ദം! ആയിരം കോടി നന്ദി
ഞങ്ങളുടെ രാജാധി രാജനെ, കരുണാസാഗരനെ, ഭുവന സുന്ദരനെ, രാധികാ രമണനെ,ഗോപി മണാളനെ, യശോദ നന്ദനനേ , നന്ദഗോപ കുമാരാനേ! വരണം വരണം!
നിന്റെ കുഞ്ഞായ എന്നോട് കൂടി ഇരിക്കണം! ഇന്ന് മുതല്‍ നിന്റെ അടിമയായി,  നിന്റെ സ്വത്തായി, നിന്റെ കുഞ്ഞായി, നിന്റെ ഇഷ്ടം പോലെ മാത്രം ജീവിക്കാന്‍ അനുഗ്രഹിക്കു! നിന്റെ ചരണ കമലങ്ങളില്‍ കോടി കോടി നമസ്കാരങ്ങള്‍!
ഈ പ്രാര്‍ത്ഥന ജീവിതത്തെ ആനന്ദ പൂര്‍ണ്ണമാക്കും!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP