Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, October 26, 2009

ഇതാണ് സത്യം!

                            ഇതാണ് സത്യം!            
            രാധേകൃഷ്ണ     
ഓരോ ദിവസവും കൃഷ്ണന്റെ കൂടെ അനുഭവിക്കാന്‍ കോടി
വിഷയങ്ങള്‍ ഉണ്ട്! അല്‍പ മനുഷ്യരോട്‌ മനസ്സിനെ 
ബന്ധിപ്പിച്ച് എന്തിനു ചഞ്ചലപ്പെടുന്നു?  കൃഷ്ണന്റെ കൂടെ 
ആനന്ദം അനുഭവിക്കുന്നത് മാത്രമാണ് നിന്റെ കര്‍മ്മം!
മനസ്സ്‌ കൊണ്ട് ആനന്ദം അനുഭവിക്കാന്‍ പോലും സമയം
പോരാ!  നിനക്ക് ദുഃവുമായിട്ടു അടുപ്പവും ഇല്ല ബന്ധവും ഇല്ല!
സീമയില്ലാത്ത ആനന്ദത്തിന്റെ കുഞ്ഞാണ് നീ!
ഇതാണ് സത്യം!         



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP