കൃഷ്ണനെ മാത്രം വിശ്വാസിക്കു
രാധേകൃഷ്ണ !
ലോകം ശരിയല്ല, ജനങ്ങള്‍ ശരിയല്ല, പ്രകൃതി ശരിയല്ല ശരീരം, ശരിയല്ല,വിധി ശരിയല്ല, ഭര്‍ത്താവ് ശരിയല്ല, ഭാര്യ ശരിയല്ല, കുടുംബം ശരിയല്ലകുഞ്ഞുങ്ങള്‍ ശരിയല്ല, ബന്ധുക്കള്‍ ശരിയല്ല, ജോലിസ്ഥലം ശരിയല്ല,സഹപ്രവര്‍ത്തകര്‍ ശരിയല്ല, ജോലിക്കാര്‍ ശരിയല്ല, മുതലാളി ശരിയല്ല,സര്‍ക്കാര്‍ ശരിയല്ല, ജീവിതം ശരിയല്ല, മനസ്സ് ശരിയല്ല, ഒന്നും ശരിയല്ല!
ഇങ്ങനെ നമുക്ക് നീട്ടി കൊണ്ടു പോകാം !
ഇനി എത്രകാലമാണ് ഇതും പറഞ്ഞു ജീവിതം പാഴാക്കാന്‍ ഉദ്ദേശിക്കുന്നത്? ഭഗവാന്‍ ശരിയായിട്ടല്ലേ ഇരികുന്നത്? അത് എന്ത്കൊണ്ടു മനസ്സിലാകുന്നില്ലാ? ഭഗവാന്‍ മാത്രമാണ് നിത്യവും ശരിയായിട്ടുള്ളത് ! ഭഗവാനെ മാത്രംവിശ്വസിക്കുക! അത് തന്നെയാണ് ശരി!
0 comments:
Post a Comment