ചവറ്റു കുട്ടയോ രത്ന പേടകമോ
രാധേകൃഷ്ണ !
സ്നേഹം ചൊരിയുന്ന ആനന്ദ സാഗരനുമായ ഭഗവാന്‍ നമ്മുടെ കൂടെ ഉള്ളപ്പോള്‍, സ്വാര്‍ത്ഥത മാത്രം ലക്ഷ്യമായിട്ടുള്ളവരെപ്പറ്റി എന്തിനു ചിന്തിക്കണം?
മറ്റുള്ളവരെ പറ്റി ചിന്തിയ്ക്കാന്‍ നമുക്ക് എന്താണവകാശം ?
ഹൃദയം ചവറ്റു കുട്ടയാണെങ്കില്‍ എല്ലാം അതില്‍ സുക്ഷിക്കുക!
മറിച്ച് രത്ന പേടകമാണെങ്കില്‍ കണ്ണനെ മാത്രം അതില്‍ സുക്ഷിക്കുക!
0 comments:
Post a Comment