ഇനിയെങ്കിലും നന്നാകൂ!
ഇനിയെങ്കിലും നന്നാകൂ!
ഓരോ ദിവസവും ലോകത്തില്‍ കോടി കോടി സംഭവങ്ങള്‍
ഓരോ ദിവസവും ലോകത്തില്‍ കോടി കോടി സംഭവങ്ങള്‍
നടന്നു കൊണ്ടിരിക്കുന്നു. ആര്‍ക്കും അതിന്റെ
കാര്യ കാരണങ്ങളെ ഉള്ളത് പോലെ അറിയില്ല!
അത് മനസ്സിലാക്കാന്‍ സാധിക്കുകയുമില്ല!
മനസ്സിലാക്കിയിട്ടു എന്ത് ചെയ്യാനാണ്?
ഭാഗവാനെയല്ലാതെ വേറെ എന്തിനെക്കുറിച്ച് അറിഞ്ഞാലും
മനസ്സിന് ശാന്തി ലഭിക്കില്ല. ഇത്രയും കാലം ലൌകീകമായ
വിഷയങ്ങള്‍ മനസ്സിലാക്കിയത് കൊണ്ട് എന്ത് ലഭിച്ചു?
മനസ്സിലാക്കാത്ത ഒരുപാടു വിഷയങ്ങള്‍ ഉണ്ട്. അത് കൊണ്ട്
എന്ത് നഷ്ടപ്പെട്ടു? നിന്റെ ധര്‍മ്മം ഭക്തി ചെയ്യുന്നതാണ്!
അതിനെ ശ്രദ്ധയോടെ ചെയ്യുന്നതാണ് ജീവിതത്തിന്റെ
പ്രധാനമായ ലക്‌ഷ്യം! ഇനിയെങ്കിലും നന്നാകൂ!
0 comments:
Post a Comment