Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, October 29, 2009

കൃഷ്ണനു മാത്രം!

                                                      കൃഷ്ണനു മാത്രം!

                     നിന്റെ മനസ്സില്‍ ആയിരം ചിന്തകള്‍!                        നിന്റെ മനസ്സില്‍ ആയിരം ആഗ്രഹങ്ങള്‍!
  നിന്റെ മനസ്സില്‍ ആയിരം ചഞ്ചലങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ചിന്തകള്‍!
നിന്റെ മനസ്സില്‍ ആയിരം ചോദ്യങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം കേഴലുകള്‍ !
നിന്റെ മനസ്സില്‍ ആയിരം കോപങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ഭയങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരമായിരം മനുഷ്യര്‍!
നിന്റെ മനസ്സില്‍ ആയിരം പ്രതീക്ഷകള്‍!
നിന്റെ മനസ്സില്‍ ആയിരം വസ്തുക്കള്‍ക്ക്‌ മോഹങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സംഭവങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം മുറിവുകള്‍!
നിന്റെ മനസ്സില്‍ ആയിരം വഴക്കുകള്‍!
നിന്റെ മനസ്സില്‍ ആയിരം നൊമ്പരങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം രോദനങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം കുറ്റബോധങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം പാപങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം അന്വേഷണങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം പ്രശ്നങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ബന്ധങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ശത്രുക്കള്‍!
നിന്റെ മനസ്സില്‍ ആയിരം സംശയങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം മലങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം വൃത്തികേടുകള്‍!
നിന്റെ മനസ്സില്‍ ആയിരം അഹംഭാവങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സ്വപ്രശംസകള്‍!
നിനെ മനസ്സില്‍ ആയിരം അസൂയകള്‍!
നിന്റെ മനസ്സില്‍ ആയിരം നിരാശകള്‍ !
നിന്റെ മനസ്സില്‍ ആയിരം രഹസ്യങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം പദ്ധതികള്‍!
നിന്റെ മനസ്സില്‍ ആയിരം ചതികള്‍!
നിന്റെ മനസ്സില്‍ ആയിരം തോല്‍വികള്‍!
നിന്റ മനസ്സില്‍ ആയിരം അപമാനങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം വിഭ്രമങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സ്വപ്നങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സങ്കല്‍പ്പങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ദ്രോഹങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം അളവുകള്‍!
നിന്റ മനസ്സില്‍ ആയിരം വ്യത്യാസങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ഏറ്റക്കുറച്ചിലുകള്‍ !
രാധേകൃഷ്ണ! 
നിന്റെ മനസ്സിന്റെ കളികളെ കണ്ടോ?
ആശ്ചര്യം തോന്നുന്നുവോ? ഭയം തോന്നുന്നുവോ?
ഇനിയും പറയട്ടെ? സത്യം താങ്ങാനാകുമോ?
പോട്ടെ കളയു!
മനസ്സില്‍  ഇതൊക്കെ ഇരുന്നാല്‍ എവിടെ സ്വൈരം?
ഇതിനൊക്കെ സ്ഥലം ഉണ്ടാവുമെങ്കില്‍ എവിടെ 
കൃഷ്ണനു സ്ഥലം?കൃഷ്ണനു  മാത്രം 
സ്ഥലമുണ്ടെങ്കില്‍ ഇവയ്ക്കു എവിടെ സ്ഥലം?
മനസ്സില്‍ കൃഷ്ണനു മാത്രം സ്ഥലം നല്‍കുവാന്‍
ചെവിയില്‍ ഒരു രഹസ്യം പറയട്ടെ?
നിന്റെ ചെവി എന്റടുത്തു കൊണ്ടു വരു!
"രാധേകൃഷ്ണ" എന്ന്‍ വിടാതെ ഗുരുജിഅമ്മയുടെ
ധ്യാനത്തോടെ പറഞ്ഞു കൊണ്ടിരിക്കു!
ഇത് മാത്രം നീ ചെയ്യു! പിന്നെന്താ!!!!!
ആരും അറിയാതെ നിന്റെ ഹൃദയത്തില്‍
നിന്റെ കണ്ണനെ മാത്രം അനുഭവിച്ചു കൊണ്ടിരിക്കാം!
അങ്ങനെ നിന്റെ കണ്ണനെ ഉള്ളതു പോലെ അനുഭവിക്കാന്‍
തുലാ മാസത്തിലെ ചതയ തിരുനക്ഷത്രമായ 
ഇന്ന്  "തിരു" കണ്ട, "പൊന്മേനി" കണ്ട,
"അണി നിറം" കണ്ട, "പൊന്നാഴി" കണ്ട,
"ശംഖം കൈ" കണ്ട, പേയാള്‍വാരുടെ 
ചരണങ്ങളില്‍ പ്രാര്‍ത്ഥിക്കു!







0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP