ആരാണ് രക്ഷിക്കുന്നത്?
ആരാണ് രക്ഷിക്കുന്നത് ?
അമ്മയുടെ ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ രക്ഷിച്ച അതേ കൃഷ്ണന്‍ തന്നെയാണ് രാത്രി ഉറങ്ങുമ്പോഴും രക്ഷിക്കുന്നത്.
ഇത്രയും വര്‍ഷങ്ങളായി രക്ഷിച്ചു വന്നതും അതേ ഭഗവാനാണ്.
അമ്മയുടെ ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ രക്ഷിച്ച അതേ കൃഷ്ണന്‍ തന്നെയാണ് രാത്രി ഉറങ്ങുമ്പോഴും രക്ഷിക്കുന്നത്.
ഇത്രയും വര്‍ഷങ്ങളായി രക്ഷിച്ചു വന്നതും അതേ ഭഗവാനാണ്.
ഇന്ന് രക്ഷിക്കുന്നതും നാളെ രക്ഷിക്കാന്‍ പോകുന്നതും
അതേ ഭഗവാനാണ്.
ഈ വര്‍ഷം മുഴുവനും മാത്രമല്ല ആയുസ്സ് മുഴുവനും അതേ
ഈ വര്‍ഷം മുഴുവനും മാത്രമല്ല ആയുസ്സ് മുഴുവനും അതേ
ഭഗവാന്‍ തന്നെ രക്ഷിക്കും എന്നത് സത്യമാണ്.
അത്കൊണ്ടു മനുഷ്യ മനസ്സേ!
അത്കൊണ്ടു മനുഷ്യ മനസ്സേ!
ചഞ്ചലപ്പെടണ്ട, പുലമ്പണ്ട, ഭയപ്പെടണ്ട, കലങ്ങണ്ട!
ആനന്ദത്തോടെ ഭഗവന്നാമം ജപിച്ചു കൊണ്ടിരിക്കുക!
അത് മതി!
0 comments:
Post a Comment