ഭക്തി മാത്രം പ്രധാനം
രാധേകൃഷ്ണ !
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ നമ്മുടെ ഹൃദയത്തെ മാത്രമാണ് പരിഗണിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസമോ, പദവിയോ, സൌന്ദര്യമോ, കുലമോ, ധനമോ,പ്രായമോ, ബുദ്ധിസാമാര്‍ത്ഥ്യമോ,ഒന്നും തന്നെ ഭഗവാന് പ്രധാനമല്ല.
ഹൃദയത്തില്‍ ഭഗവത് ഭക്തി ഉണ്ടെങ്കില്‍ അത് തന്നെ
ഭഗവാനെ നമ്മിലേക്ക് അടുപ്പിക്കും!
0 comments:
Post a Comment