വാശി നല്ലതാണ്!
വാശി നല്ലതാണ്!
രാധേകൃഷ്ണ!
വാശി ഇല്ലാത്ത മനുഷ്യരേയില്ല!
വാശി നല്ലതാണോ ചീത്തയാണോ? വാശി ജീവിതത്തില്‍ ആവശ്യമാണോ?
വാശി നല്ലത് തന്നെയാണ്!
ജ്ഞാനം വേണം എന്ന്‍ വാശി പിടിക്കു! വൈരാഗ്യം പ്രാപിച്ചേ അടങ്ങു എന്ന്‍ വാശി പിടിക്കു!
കാമത്തെ കൊല്ലണം എന്ന്‍ വാശി പിടിക്കു! പ്രേമയെ പ്രാപിക്കണം എന്ന്‍ വാശി പിടിക്കു!
നാമത്തെ വിടില്ല എന്ന്‍ വാശി പിടിക്കു! കൃഷ്ണനെ കാണണം എന്ന്‍ വാശി പിടിക്കു!
സത്സംഗം എനിക്ക് വേണം എന്ന്‍ വാശി പിടിക്കു!
ഭക്തന്മാര്‍ വേണം എന്ന്‍ വാശി പിടിക്കു!
ഭക്തി വേണം! വേണം ! എന്ന്‍ ധാരാളം വാശി പിടിക്കു!
കൃഷ്ണന്റെ ഇഷ്ടം പോലെ മാത്രമേ ജീവിക്ക് എന്ന്‍ വാശി പിടിക്കു!
ഉന്നതമായ മനുഷ്യ ജീവിതത്തെ കൃഷ്ണനായി അര്‍പ്പണം ചെയ്യും എന്ന്‍ കരഞ്ഞു വാശി പിടിക്കു!
സത്ഗുരുനാഥനെ ആര്‍ക്കും വേണ്ടിയോ, എന്ത് കാരണം കൊണ്ടുമോ
വിടില്ല എന്ന്‍ വാശി പിടിക്കു!
ഇത്തരം വാശി നല്ലതാണ്!
0 comments:
Post a Comment