ഒരേ വഴി !
ഒരേ വഴി!
രാധേകൃഷ്ണ
നിനക്ക് സ്വസ്ഥമായി ജീവിക്കാം!
നിനക്ക് വിനയത്തോടെ ജീവിക്കാം!
നിനക്ക് ധൈര്യത്തോടെ ജീവിക്കാം !
നിനക്ക് ആനന്ദത്തോടെ ജീവിക്കാം!
നിനക്ക് ബുദ്ധിയോടെ ജീവിക്കാം!
നിനക്ക് ആരോഗ്യത്തോടെ ജീവിക്കാം!
നിനക്ക് സമാധാനമായി ജീവിക്കാം!
നിനക്ക് അത്ഭുതമായി ജീവിക്കാം!
നിനക്ക് ഭക്തിയോടെ ജീവിക്കാം!
നിനക്ക് നാമജപത്തോടെ ജീവിക്കാം!
നിനക്ക് ഭഗവാന്റെ കൂടെ ജീവിക്കാം!
നിനക്ക് ഭക്തന്മാരുടെ കൂടെ ജീവിക്കാം!
നിനക്ക് ഭക്തന്മാരെ പോലെ ജീവിക്കാം!
നിനക്ക് നന്നായി ജീവിക്കാം!
ഇതിനു ഒരേ വഴി!
ഗുരുജിഅമ്മയെ മാത്രം
ദൃഡമായി പിടിച്ചു കൊള്ളുക!
0 comments:
Post a Comment