നീ ആര്?
രാധേകൃഷ്ണ !
നിന്നെ സ്വയം അറിയൂ. നീ ആരാണെന്നറിയാമോ?
നീ ആണല്ല, പെണ്ണുമല്ല
നീ ദരിദ്രനല്ല സമ്പന്നനുമല്ല
നീ വിഡ്ഢിയല്ല ബുദ്ധിമാനുമല്ല
നീ രോഗിയല്ല ഭ്രാന്തനുമല്ല
നീ ശരീരമല്ല മനസ്സുമല്ല
നിന്നെ ആരും നിയന്ത്രിക്കുന്നില്ല
നീ സ്വയം കബളിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഇനിയെങ്കിലും മനസ്സിലാക്കു
നീ ആത്മാവാണ് അനശ്വരമായ ആത്മാവാണ്
ആരാലും നശിപ്പിക്കപ്പെടാന്‍ സാധിക്കാത്ത ആത്മാവാണ്
നീ ഭഗവാന്റെ സ്വത്താണ്
ഭഗവാന് ഏറ്റവും പ്രിയമായ പരിശുദ്ധമായ ആത്മാവാണ്.
ഇത് നല്ല വണ്ണം മനസ്സിലാക്കി നിന്റെ ശരീരം എന്ന ഉപകരണത്തെ നല്ല രീതിയില്‍ ഉപയോഗിച്ചു ജീവിത വിജയം കൈവരിക്കുക.

0 comments:
Post a Comment