കൃഷ്ണ ദീപാവലി
രാധേകൃഷ്ണ!
ഇന്ന് വളരെ അത്ഭുതമായ , പുണ്യ മായ ആനന്ദമായ, ആഹ്ലാദമായ, സ്വൈരമായ തിരുനാള്‍!!
ഇന്ന് രാത്രി കൃഷ്ണന്റെ കൂടെ ഉറങ്ങി, നാളെ കൃഷ്ണന്റെ കൂടെ ഉണര്‍ന്നു, കൃഷ്ണന്റെ കൂടെ കുളിച്ച്, കൃഷ്ണന്റെ കൂടെ പുതു വസ്ത്രം ധരിച്ചു, കൃഷ്ണന്റെ കൂടെ പടക്കം പൊട്ടിച്ച, കൃഷ്ണന്റെ കൂടെ പലഹാരം കഴിച്ച, കൃഷ്ണന്റെ കൂടെ ചിരിച്ച,
കൃഷ്ണന്റെ കൂടെ കളിച്ച, രാധിക റാണിയുടെ സ്നേഹമയമായ ആശിസ്സുകളോടെ,ഗുരുജി അമ്മയുടെ കുഞ്ഞായി,
കൃഷ്ണനോടു കൂടി കുളിരണം!
കൃഷ്ണന്റെ കൂടെ കളിച്ച, രാധിക റാണിയുടെ സ്നേഹമയമായ ആശിസ്സുകളോടെ,ഗുരുജി അമ്മയുടെ കുഞ്ഞായി,
കൃഷ്ണനോടു കൂടി കുളിരണം!
കൃഷ്ണ ദീപാവലി ആശിസ്സുകള്‍!
0 comments:
Post a Comment